കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ പോള ഗോവിന്ദൻ (78) നിര്യാതനായി. കരിങ്കൽക്കുഴിയിൽ തുണിക്കച്ചവടക്കാരനാണ്.
ഭാര്യ : നളിനി
മക്കൾ : പ്രകാശൻ, ശോഭ
മരുമക്കൾ : തനൂജ, നാരായണൻ
സഹോദരങ്ങൾ : കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി, പരേതരായ നാരായണൻ, ചന്ദ്രൻ, മോഹനൻ
ശവസംസ്കാരം ഇന്ന് (03/08/2023) വൈകുന്നേരം 3 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.