പാവന്നൂരിലെ സജിത കെ വി നിര്യാതയായി

 


പാവന്നൂർ:-സജിത കെ വി പാവന്നൂരിലെ  ടി.സി.മണിയുടെ ഭാര്യ സജിത കെ വി (43) നിര്യാതയായി

 അച്ഛൻ: കെ.വി ബാലൻ അമ്മ : ചന്ദ്രിക   

മക്കൾ: സായന്ത്,സായൂജ്, സംഗീത് സഹോദരങ്ങൾ: ഷാജി(കുവൈറ്റ്) ഷൈമ(ഒറപ്പൊടി)

Previous Post Next Post