Home തരിയേരി തോട്ടോന്റവിട അബ്ദുറഹ്മാൻ മുസ്ലിയാർ നിര്യാതനായി Kolachery Varthakal -August 03, 2023 മാണിയൂർ :- തരിയേരി തോട്ടോന്റവിട അബ്ദുറഹ്മാൻ മുസ്ലിയാർ നിര്യാതനായി.മക്കൾ : ഹിളർ, ഇല്യാസ്, ഹന്നത്ത്, ഫാത്വിമ, ഹാഷിം വാഫി, ഹിദാശ് വാഫി, ഹാഫിസവൈകുന്നേരം 5 മണിക്ക് തരിയേരി ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്ക്കാരം. പുറവൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.