പു ക സ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള മുണ്ട് ചാലഞ്ചിന് തുടക്കമായി

 


കൊളച്ചേരി :- പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുണ്ട് ചാലഞ്ച് പുകസ മേഖല പ്രസിഡന്റ് വിനോദ് കെ നമ്പ്രത്തിന് നൽകി   എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ , ശ്രീധരൻ സംഘമിത്ര, എ.പി സുരേഷ് , കുഞ്ഞിരാമൻ കൊളച്ചേരി , സി. പത്മനാഭൻ പങ്കെടുത്തു

Previous Post Next Post