മയ്യിൽ :- പാവന്നൂര്‍മൊട്ടയിലെ പ്രേമരാജന്‍ വേലിക്കാത്ത് (63) നിര്യാതനായി.
ഭാര്യ : പരേതയായ പ്രേമ.
മക്കള്‍ : അക്ഷയ്, അഷിന്‍.
സഹോദരങ്ങള്‍ : ദമയന്തി, ഉത്തമന്‍, ശിവന്‍, ഹരിദാസന്‍
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ നടക്കും.