Home മുഹമ്മദ് കുഞ്ഞി സഅദി നിര്യാതനായി Kolachery Varthakal -August 23, 2023 ചേലേരി: -കയ്യങ്കോട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി സഅദി മാണിയൂർ നിര്യാതനായി. ഭാര്യ :കാരയാപിലെ സഫൂറ.മക്കൾ :സിനാൻ, സംഹാൻ, സുൽവാൻ, സുആദ