മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി പ്രഭാകരന്റെ പിതാവ് ഇടമന കമ്മാരൻ നായർ നിര്യാതനായി

 

കൊളച്ചേരി :- മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി പ്രഭാകരന്റെ പിതാവ്  ഇടമന കമ്മാരൻ നായർ  (89) നിര്യാതനായി.

ഭാര്യ : സരോജിനി കെ. പി

മക്കൾ :- ജയശ്രീ, പ്രകാശൻ, ദിനേശൻ, മനോജ്‌, പ്രഭാകരൻ, ശ്രീമതി, ഷീജ, ശ്രീജിത്ത്‌, റിജേഷ്

മരുമക്കൾ : ബാലകൃഷ്ണൻ, ശ്രീജ, പ്രേമലത, സോന, ഷൈമ, ഷിംന .

 ശവസംസ്കാരം നാളെ ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post