രാഹുൽ ഗാന്ധിക്ക് അനുകൂല വിധി ; കോൺഗ്രസ് പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി


മയ്യിൽ :- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ , DCC സെക്രട്ടറി കെ.സി ഗണേശൻ , കെ.പി ചന്ദ്രൻ ,ശ്രീജേഷ് കൊയിലേര്യൻ, കെ.സി രാജൻ, സി.എച്ച് മൊയ്തീൻ കുട്ടി, യൂസഫ് പാലക്കൽ, എ.കെ ബാലകൃഷ്ണൻ ,സിനാൻ കടൂർ , സക്കറിയ. കെ.പി അജ്സാം മയ്യിൽ, പ്രേമരാജൻ പുത്തലത്ത് എന്നിവർ നേതൃത്വം നൽകി.



Previous Post Next Post