ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരയ്ക്ക് സമീപത്തെ കുറുവയിൽ ബാലകൃഷ്ണൻ (63) നിര്യാതനായി.
പരേതരായ കണ്ണൻ നമ്പ്യാരുടെയും ദേവകി അമ്മയുടെയും മകനാണ്.
ഭാര്യ : ഗീത (കൂവോട്)
മകൻ : ബിജിൽ (ദുബായ്)
സഹോദരങ്ങൾ : ലളിത രാഘവൻ, സുമതി രാജൻ, വസന്ത ഹരിദാസ്.
ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.