കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാ മസ്ജിദിൽ കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും ബുർദ മജ്ലിസും നടത്തി


പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാ മസ്ജിദിൽ കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും ബുർദ മജ്ലിസും നടത്തി. മുഹമ്മദ്‌ റഊഫ് അമാനി നെല്ലിക്കപ്പാലം, ഇബ്റാഹീം അമാനി ചുഴലി തുടങ്ങിയവർ ബുർദ ആലാപനത്തിന് നേതൃത്വം നൽകി. പാലത്തുങ്കര തങ്ങൾ എം.മുഹമ്മദ്‌ സഅദി സമാപന പ്രാർത്ഥന നടത്തി.

Previous Post Next Post