ചേലേരി :- വളവിൽ ചേലേരിയിലെ പിള്ളയാടി പുതിയ വീട്ടിൽ പി.പി കുഞ്ഞനന്തൻ നമ്പ്യാർ (86) നിര്യാതനായി .
ഭാര്യ - പത്മാവതി
മക്കൾ - അനൂപ്, അഖിലേഷ്, ആശ,
മരുമകൻ -സന്തോഷ് ( ചുഴലി)
സഹോദരങ്ങൾ - ബാലചന്ദ്രൻ മാസ്റ്റർ, ഗിരിജ, പരേതയായ ഓമന.
ശവസംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.