Home കേരള പ്രവാസി സംഘം നണിയൂർ യൂണിറ്റ് കൺവെൻഷൻ ഇന്ന് Kolachery Varthakal -August 13, 2023 കരിങ്കൽക്കുഴി :- കേരള പ്രവാസി സംഘം നണിയൂർ യൂണിറ്റ് കൺവെൻഷൻ ഇന്ന് ആഗസ്ത് 13 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കരിങ്കൽക്കുഴി വിദ്യാഭിവർദ്ധിനി വായനശാലയിൽ വെച്ച് നടക്കും. ഏരിയ കമ്മിറ്റി മെമ്പർ കെ. പ്രജിത്ത് ഉദ്ഘാടനം ചെയ്യും.