തളിപ്പറമ്പ് കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി മറിഞ്ഞ് അപകടം
Kolachery Varthakal-
തളിപ്പറമ്പ്:- കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം.ഡ്രൈവറും ലോഡിംഗ് തൊഴിലാളിയും രക്ഷപെട്ടു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.