കൊളച്ചേരി കാവുംചാൽ ശ്രീമുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെള്ളുവവീട്ടിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി


കൊളച്ചേരി :- 
കാവുംചാൽ ശ്രീമുത്തപ്പൻ ക്ഷേത്രത്തിനു സമീപം പ്രിയ നിവാസിൽ വെള്ളുവവീട്ടിൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി . 

ഭാര്യ വസന്ത കാരോന്നൻ.

മക്കൾ :- പ്രിയ കെ, പ്രിയേഷ് കെ, പ്രിയങ്ക കെ 

മരുമക്കൾ:- ബിജു കാഞ്ഞിലേരി, അവിനാഷ് പള്ളിക്കുന്ന്, ലിജ ചൊറുക്കള .

പരേതരായ ജാനകി, പത്മനാഭൻ എന്നിവരും ദാമോദരൻ, ബാലകൃഷ്ണൻ എന്നിവരും സഹോദരങ്ങൾ ആണ്.

സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post