കണ്ണാടിപ്പറമ്പിലെ ഹരിദാസ് മുഹമ്മദ് കുഞ്ഞി നിര്യാതനായി


കണ്ണാടിപ്പറമ്പ് : ആറാംപീടിക മൈതാനി റോഡിനടുത്ത് ബർദുബൈ റോഡിൽ ഹരിദാസ് മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി.

ഭാര്യ : ഖദീജ

മക്കൾ : ഹൈദർ,നൗഷാദ്, ജമീല, സീനത്ത്, റഷീദ,സഹീറ, ബുഷ്റ.

Previous Post Next Post