Home കമ്പിലിലെ സി.കെ അഹമദ് നിര്യാതനായി Kolachery Varthakal -August 07, 2023 കമ്പിൽ:- കമ്പിലിലെ സി.കെ അഹമദ് നിര്യാതനായി കമ്പിൽ KLIC ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.ഭാര്യ : പുല്ലൂപ്പി മൊട്ടമ്മൽ റുഖിയ.മക്കൾ : ആസിം, റസാന, സൻഹ. സഹോദരങ്ങൾ : പരേതനായ ഉമ്മർ, മുസ്തഫ, മൊയ്തീൻ, ആയിഷ.