കമ്പില്‍:- മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരേ, ഹരിയാനയില്‍ മുസ് ലിംകള്‍ക്കെതിരേ, ബിജെപി സര്‍ക്കാരുകളുടെ ന്യൂനപക്ഷ വേട്ടക്കെതിരേ എസ് ഡിപി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കമ്പില്‍ ബസാറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എസ് ഡിപി ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് അനസ്
പഞ്ചായത്ത് ജോയിൻറ് സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ് കമ്പിൽ ബ്രാഞ്ച് സെക്രട്ടറി മൂസാൻ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.