ചട്ടുകപ്പാറ:-വെള്ളുവയലിലെ കെ.തങ്കം (87) നിര്യാതയായി.
ഭർത്താവ് പരേതനായ ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാർ
മക്കൾ - കെ.ചന്ദ്രൻ (ഇന്ത്യൻ റെയിൽവെ ), കെ.പ്രകാശൻ (CPI(M) വെള്ളുവയൽ ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ - അഡ്വ: എ.സി. മഹിജ ( ചക്കരക്കൽ), സൗമ്യ (ചേലേരി )
സഹോദരങ്ങൾ
കെ.പത്മനാഭൻ മാസ്റ്റർ (സെക്രട്ടറി, പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ), കെ.സോമൻ(റിട്ട: സി ആർ പി എഫ്), പരേതരായ കൃഷ്ണൻ നമ്പ്യാർ പാലോട്ട് മൂല, ദേവകി മട്ടന്നൂർ, ജാനകി ചട്ടുകപ്പാറ
സംസ്കാരം ഇന്ന് (30,09.2023) രാവിലെ 11 മണിക്ക് പൊറോളം ശാന്തി വനത്തിൽ നടക്കും