Home കൊളച്ചേരിയിലെ ശ്രീദേവി നിര്യാതയായി Kolachery Varthakal -September 30, 2023 കൊളച്ചേരി:-പരേതരായ കറുത്ത രാമൻപണിക്കർ ചെറിയ എന്നിവരുടെ മകൾ ശ്രീദേവി (57 ) നിര്യാതയായി. സഹോദരങ്ങൾ :ചിരുതൈകുട്ടി, ശാംബവി,പ്രേമി,ശ്രീ മണി,പരേതയായ തങ്കംശവസംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും