കാനച്ചേരിശാഖ വനിതാ ലീഗിന്റെയും കാനച്ചേരി മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സ്ത്രീരോഗ നിർണയ ക്യാമ്പ് ഒക്ടോബർ 1 ന്


മുണ്ടേരി :- കാനച്ചേരിശാഖ വനിതാ ലീഗിന്റെയും കാനച്ചേരി മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സ്ത്രീരോഗ നിർണയ ക്യാമ്പ് ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കാനിച്ചേരി മെഡിക്കൽ സെന്ററിൽ വെച്ച് നടക്കും.

പങ്കെടുക്കുന്ന ഡോക്ടർമാർ 

സ്ത്രീരോഗ വിഭാഗം - ഡോ: ഗോപിക മോഹൻ (MBBS, MS, DNB, OBG) സ്ത്രീരോഗ വിദഗ്ദ, കൊയിലി ഹോസ്പിറ്റൽ, കണ്ണൂർ 

ജനറൽ വിഭാഗം - ഡോ:പ്രേമലത (MBBS, DNB, Pulmonologist, Tobacco cessation specialist) ശ്വാസകോശ വിദഗ്ധ, ആസ്റ്റർ മിംസ് - ചാല.

 രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9995749273, 8606558534

Previous Post Next Post