അരിമ്പ്രയിലെ വാസുദേവൻ എൻ കെ നിര്യാതനായി

 


മുല്ലക്കൊടി:- അരിമ്പ്രയിലെ  വാസുദേവൻ എൻ കെ (78) നിര്യാതനായി  

ഭാര്യ:രമ

മക്കൾ:സുമേഷ്  (സ്വർണ്ണ തൊഴിലാളി  യൂണിയൻ  ജില്ലാ  കമ്മിറ്റി  അംഗം) രാജേഷ്  (ഡ്രൈവർആന്തൂർ  മുൻസിപ്പാലിറ്റി), സ്മിത   കുമ്മാനം, രശ്മി കുഞ്ഞിമംഗലം.

ജമാതക്കൾ:  സൗമ്യ,

(മുല്ലക്കൊടി  ബാങ്ക്)

ഉഷ,  വിനയൻ  (മൗവ്വഞ്ചേരി  ബാങ്ക്) ബാബു  കുഞ്ഞിമംഗലം. 

സഹോദരങ്ങൾ: കമലാക്ഷി  അതിയടം,  രമണി കുറ്റിയാട്ടൂർ പരേതനായ  ജനാർദ്ദനൻ  സുള്ള്യ.

സംസ്കാരം  ശനിയാഴ്ച  രാവിലെ  10മണി  കണ്ടക്കൈ  ശാന്തി  വനത്തിൽ നടക്കും.

Previous Post Next Post