ചേലേരി :- വീട്ടിൽ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇ.പി അനിൽകുമാറിന് വേണ്ടി ജീവനം ചാരിറ്റബിൾ ട്രസ്റ്റ് മുണ്ടേരിക്കടവ് നൽകുന്ന ചികിത്സാ സഹായം കൈമാറി
ഭാരവാഹികളായ സൽഗുണൻ.സി, ദിനേശൻ എം.സി, സന്തോഷ് എം.സി, രാജീവൻ എന്നിവർ ചേർന്ന് ചികിത്സാ സഹായതുക അനന്തൻ മാഷിന് കൈമാറി