Home റബീഹ് ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് Kolachery Varthakal -September 15, 2023 കൊളച്ചേരി:- MYCC നാലാംപീടിക നേതൃത്വത്തിൽ റബീഹ് ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് രാത്രി 7 മണിക്ക് നാലാം പിടിക ബദിരിയ്യ മസ്ജിദിൽ നടക്കും.