കെ.വി ശങ്കരൻ നിർമ്മിച്ച കരകൗശല ഉത്പന്നങ്ങൾ സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് നൽകി


കൊളച്ചേരി :- കരകൗശല നിർമ്മാണ വിദഗ്ദ്ധനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ കെ.വി ശങ്കരൻ ചിരട്ട കൊണ്ട് നിർമ്മിച്ച പെൻ , ഫ്ലവർ സ്റ്റാന്റുകൾ എന്നിവ സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് നൽകി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി കുഞ്ഞിരാമൻ , എ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post