Home പെരുമാച്ചേരിയിലെ സന്തോഷ് സി കെ നിര്യാതനായി Kolachery Varthakal -September 16, 2023 പെരുമാചേരി:-പെരുമാച്ചേരിയിലെ സന്തോഷ് സി കെ (41) നിര്യാതനായി പിതാവ്: പരേതനായ എൻ. കോരൻ മാതാവ് സരോജിനി സി കെ. സഹോദരങ്ങൾ പ്രമീള സി.കെ(കരിങ്കൽകുഴി) , പ്രസീത സി. കെ (നാറത്ത് ) സംസ്കാരം ഞാറാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും