കരിങ്കൽക്കുഴി :- കേന്ദ്ര അവഗണനകൾക്കും സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്ക്കും എതിരെ CPIM ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 11ന് ധർമ്മശാലയിൽ നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി കരിങ്കൽക്കുഴി ബസാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സംസാരിച്ചു.