നാറാത്ത് :- പ്രവാസി സംഘം നാറാത്ത് വില്ലേജ് കൺവെൻഷൻ നടത്തി. ജില്ലാ കമ്മിറ്റി അംഗം അഭയദേവ് ഉദ്ഘാടനം ചെയ്തു. ആമേരി ബാബുവിന്റെ അധ്യക്ഷതയിൽ ശ്രീകാന്ത് പ്രവർത്തന റിപ്പോർട്ടും ഏരിയാ സെക്രട്ടറി ശിവൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയാ കമ്മിറ്റി അംഗം സി. പ്രകാശൻ, സി.എച്ച് സജീവൻ, എം.കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ശ്രീകാന്ത് - പ്രസിഡന്റ്
ആമേരി ബാബു - സെക്രട്ടറി
മനോഹരൻ : ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.