മയ്യിൽ:-റോയൽ ഫർണിച്ചർ മയ്യിൽ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം നാളെ ശനിയാഴ്ച വൈകുന്നേരം 5.30നു മയ്യിൽ സ്കൂൾ മൈതാനത്ത് വെച്ച് നടക്കും.
കലാശപ്പോരാട്ടത്തിൽ ആതിഥേയരായ യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ 𝕆ℝ𝕀𝕆ℕ 𝕃𝔸𝔹 𝕋𝔸ℕℤ𝔸ℕ𝕀𝔸 കണ്ണുരുമായി ഏറ്റുമുട്ടും.
ഫൈനൽ മത്സരത്തിലെ വിശിഷ്ടാതിഥി ആയി ശ്രീകണ്ഠാപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് . എം രാജേഷ് സമ്മാനദാനം നിർവഹിക്കും.