Home വടക്കേടത്ത് ഗോപി നിര്യാതനായി Kolachery Varthakal -September 05, 2023 മാണിയൂർ:-ചെറാട്ട് മൂലയിലെ വടക്കേടത്ത് ഗോപി (69) നിര്യാതനായി ഭാര്യ ഇന്ദിരമക്കൾ: സരിത, പരേതനായ സജിൽസഹോദരങ്ങൾ ഓമന, ലക്ഷ്മണൻ, സീത, ഇന്ദിര, പരേതരായ ബാലൻ, സുശീലശവസംസ്കാരം രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം) നടക്കും