പള്ളിപ്പറമ്പ് :- കണ്ണൂർ ജില്ലാ കോൺഗ്രസ് സേവദാളിൻ്റെ ആഭ്യമുഖ്യത്തിൽ ആരംഭിച്ച മഴക്കാല ശുജീകരണത്തിൻ്റെ ഭാഗമായി പള്ളിപ്പറമ്പ് മുട്ട് കണ്ടി (പുഞ്ചിരി റോഡ്) ശുചീകരിച്ചു. സേവദാൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, വാർഡ് മെമ്പർ അശ്രഫ്, വി.വി സുബൈർ, മുസ്തഹ്സിൻ ടി.പി, ഹിഷാം പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.