പി.ഗംഗാധരൻ നമ്പ്യാർ നിര്യാതനായി

 



കയരളം:- വാട്ടർ അതോറിട്ടി റിട്ട: ജീവനക്കാരനായ പുത്തലത്ത് ഗംഗാധരൻ നമ്പ്യാർ (80 ) നിര്യാതനായി 

കെ.കെ. മാലതിയാണ് ഭാര്യ. 

മക്കൾ  മിനി (പോലീസ് ,വനിത സെൽ) സ്മിത. 

മരുമക്കൾ :കെ.എൻ ഗിരീഷ് ബാബു (റിട്ട: അദ്ധ്യാപകൻ) പി.കെ വിശ്വനാഥൻ. 

സഹോദരങ്ങൾ, ഭരതൻ , വത്സല. പരേതരായ ബാലകൃഷ്ണൻ , ജാനകി, ഭാർഗ്ഗവി. 


സംസ്കാരം വൈകു: നാല്  മണിക്ക് അഴീക്കോട് പള്ളിക്കുന്നമ്പ്രം സമുദായ ശ്മശാനത്തിൽ .

Previous Post Next Post