IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- വള്ളിയോട്ടെ കെ.പി യശോദ അമ്മയുടെ സ്മരണക്കായി ഐആർപിസിക്ക് ധനസഹായം നൽകി. മകൻ കെ.പി രാജനിൽ നിന്നും IRPC മയ്യിൽ ലോക്കൽ ചെയർമാൻ കെ.പി നാരായണൻ ഏറ്റുവാങ്ങി.

CPIM മയ്യിൽ ലോക്കൽ കമ്മറ്റി അംഗം വി.വി അജീന്ദ്രൻ , വാർഡ് മെമ്പർ ഇ.പി രാജൻ, എം.രാഘവൻ , വി.വി ദേവദാസൻ , എം.കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post