വേശാല : വേശാലയിൽ 'കൈരളി' എന്ന പേരിൽ പുതുതായി പൊതുജന വായനശാല രൂപീകരിച്ചു. രൂപീകരണ യോഗം കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിജിലേഷ് ഉദ്ഘാടനം ചെയ്തു. കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു.
ഇ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. പി. സുരേന്ദ്രൻ, പി. പി. രാജൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് - ഇ. ചന്ദ്രൻ
വൈസ് പ്രസിഡന്റ് - ജിജിൽ.കെ
സെക്രട്ടറി - പി. കെ ശാരങ്ങധരൻ
ജോയിന്റ് സെക്രട്ടറി - ഷിജു പി.
ട്രഷറർ - കെ. പ്രകാശൻ