ചേലേരി :- ചേലേരി വൈദ്യർകണ്ടിക്ക് സമീപത്തെ അമ്പാടിയിൽ കെ.പി ഗംഗാധരമാരാർ (77) നിര്യാതനായി.
പരേതരായ ശങ്കരമാരാരുടെയും പാർവതി മാരസ്യാരുടെയും മകനാണ്.
ഭാര്യ : പരേതയായ ഇ.വി ശ്രീദേവി ടീച്ചർ
മക്കള്‍ : പ്രസാദ്, പ്രവിത, പ്രജിത്ത്.
മരുമക്കൾ : ശ്രുതി (പയ്യാവൂർ), മനോജ് (പരിയാരം), റിന്നി (കണ്ണാടിപറമ്പ).
സഹോദരങ്ങൾ : ശാന്ത കെ പി (ചെന്നൈ), കാർത്തിയായനി (മുഴപ്പിലങ്ങാട്) പരേതരായ മാധവിക്കുട്ടി അമ്മ, രുഗ്മിണി, സൗദാമിനി.
സംസ്കാരം 11.09. 2023 തിങ്കളാഴ്ചരാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.