കാവുംചാൽ :- കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം നവംബർ 2 വ്യാഴാഴ്ച ( തുലാം 16) നടക്കും. രാവിലെ 6 മണിക്ക് ശുദ്ധികലശം, ഉച്ചയ്ക്ക് 2.30 ന് ദൈവത്തെ മലയിറക്കൽ, വൈകുന്നേരം 5.30 ന് മുത്തപ്പൻ വെള്ളാട്ടം. രാത്രി 7.30 ന് പ്രസാദ സദ്യയും ഉണ്ടായിരിക്കും.