തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് ഒക്ടോബർ 24 ന്


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 24 എഴുത്തിനിരുത്ത് സംഘടിപ്പിക്കും. വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 9:30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകും.

രജിസ്ട്രേഷന് ബന്ധപ്പെടുക 9400477955, 9847220900.

Previous Post Next Post