ഏകദിന മതപ്രഭാഷണവും മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ചയും ഒക്ടോബർ 25 ന്


പള്ളിപ്പറമ്പ് :- ഏകദിന മതപ്രഭാഷണവും  മുുഹ്‌യിദ്ദീ മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ചയും ഒക്ടോബർ 25 ബുധനാഴ്ച തൈല വളപ്പ് റൗളത്തുൽ ജന്ന സെക്കൻഡറി മദ്രസ& മുഹ് യിദ്ദീൻ ജുമുഅ മസ്ജിദിൽ നടക്കും. അസർ നിസ്കാരത്തിനു ശേഷം പതാക ഉയർത്തൽ, രാത്രി 8 മണി മതപ്രഭാഷണം, ശേഷം മുഹ്‌യിദ്ദീൻ റാത്തീബ് എന്നിവ നടക്കും. ഡോ: അബു ഫിർനാസുദ്ദീൻ അസ്ഹരി ദാരിമി വണ്ടൂർ പ്രഭാഷണം നടത്തും.  26 വ്യാഴാഴ്ച രാവിലെ 9 മണിക്ക് അന്ന ദാനം നടക്കും.
Previous Post Next Post