കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം ഒക്ടോബർ 29ന്


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം ഒക്ടോബർ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. രാത്രി 7 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും.

Previous Post Next Post