ഏറൻ ബാബു അനുസ്മരണം ഒക്ടോബർ 8ന്


കൊളച്ചേരി :- നാടക പ്രവർത്തകനും , ചിത്രകാരനും കൊളച്ചേരി നാടക സംഘം അവതരിപ്പിച്ച സഖാവ് അറാക്കൽ നാടകത്തിലെ പ്രധാന നടനുമായ ഏറൻ ബാബു അനുസ്മരണം ഒക്ടോബർ 8 ന്  വൈകുന്നേരം 4 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും. ജില്ലയിലെ പ്രശസ്തരായ നാടക കലാകാരന്മാർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും

Previous Post Next Post