പാട്ടയത്തെ ചെറുവാടത്തിൽ ഗീത നിര്യാതയായി

 



 

കൊളച്ചേരി:-പാട്ടയത്തെ ചെറുവാടത്തിൽ ഗീത(53) നിര്യാതയായി. 

അമ്മ: ചെറുവാടത്തിൽ നാരായണി, അഛൻ പരേതനായ കണ്ണൻ. 

സി.പിഐ(എം) പാട്ടയം മേലെ ബ്രാഞ്ച് മെംബറാണ്.ബലിയ പട്ടം ടൈൽ വർക്സ് ജീവനക്കാരിയാണ് . ഭർത്താവ് പി.ഉത്തമൻ(CPIM പാട്ടയംമേലെ ബ്രാഞ്ച് അംഗം, (ഷാസ് ഗ്യാസ് ഏജൻസി ജീവനക്കാരൻ) 

മകൻ: ആശിഷ് (ദുബായ്) 

മരുമകൾ: അശ്വതി(കോട്ടയം) 

സഹോദരങ്ങൾ: വിജയൻ (CPIM പാട്ടയം മെലെ ബ്രാഞ്ച് അംഗം) ബിജു (ഗൾഫ്) ഷൈജു(ഗൾഫ്)പരേതനായ വിനോദൻ. 

സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പാട്ടയത്തെ സമുദായ ശ്മശാനത്തിൽ

Previous Post Next Post