Home പുലൂപ്പി ചെങ്ങിനിക്കണ്ടി ഇബ്രാഹിം നിര്യാതനായി. Kolachery Varthakal -October 14, 2023 കണ്ണാടിപ്പറമ്പ്: -പുലൂപ്പി ചെങ്ങിനിക്കണ്ടി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മിഹ്റാബി, മിർഷാദ്, മുനീറ, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: പരേതനായ ജബ്ബാർ, സിദ്ധീഖ്.കബറടക്കം ഇന്ന് രാവിലെ 10.30 ന് കണ്ണാടിപ്പറമ്പ് മുന്ന ഖബർസ്ഥാനിൽ.