കമ്പിൽ :- കമ്പിലിലെ ഭാർഗവിനിലയത്തിൽ ടി.കെ ഭാർഗവി (78) നിര്യാതയായി. കമ്പിൽ ടൗണിലെ ഗായത്രി ടാക്കീസ് ഉടമയായിരുന്ന പരേതനായ കെ.പി ജയദേവന്റെ ഭാര്യയാണ്.
മക്കൾ : സുഭാഷ് (ക്രസന്റ് ഡ്രൈവിങ്ങ് സ്കൂൾ, കമ്പിൽ), സുജയ
മരുമക്കൾ :ആശ, വാസവൻ
സഹോദരങ്ങൾ : സരോജിനി, ശൈലജ പരേതരായ ദേവി , യശോദ, ഭാസ്കരൻ മാസ്റ്റർ, വിലാസിനി
സംസ്കാരം നാളെ ഒക്ടോബർ 15 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പറശ്ശിനിക്കടവിൽ നടക്കും.