ആപ്തമിത്രാ വളണ്ടിയർമാർക്കുളള എമർജൻസി റെസ്പോൺസ് കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി


കണ്ണൂർ :- ആപ്തമിത്രാ വളണ്ടിയർമാർക്കുളള എമർജൻസി റെസ്പോൺസ് കിറ്റിന്റെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു. കണ്ണൂർ അഗ്നി രക്ഷാ നിലയത്തിൽ നടന്ന പരിപാടി ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ എസ്.കെ.ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു.

ആർ.എഫ്.ഒ പി.രജ്ഞിത്ത്, സ്റ്റേഷൻ ഓഫീസർ .കെ.വി. ലക്ഷ്മണൻ, അഫ്സൽ വി.കെ, നിയൂൺ, കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.


Previous Post Next Post