കോയ്യോട്ടുമൂലയിലെ കെ. ജീജ നിര്യാതയായി

 



കുറ്റ്യാട്ടൂര്‍:- ശിവക്ഷേത്രത്തിനു സമീപം കോയ്യോട്ടുമൂലയിലെ കെ. ജീജ (53) നിര്യാതയായി. 

ഭര്‍ത്താവ്: എന്‍.പി.രമേശന്‍(ടൈലര്‍ കുഞ്ഞിമൊയ്തീന്‍ പീടിക). 

മകള്‍: ജിഷ. 

മരുമകന്‍: ജിനേഷ്(പെരളശേരി). 

സഹോദരങ്ങള്‍: റീന, റോജ, സന്ധ്യ, സിന്ധു, ബിന്ദു.

Previous Post Next Post