മാണിയൂർ വില്ലേജ് മുക്ക് മൂന്നുറോഡിലെ കെ.സി. കൃഷ്ണൻ ഡ്രൈവർ നിര്യാതനായി


മാണിയൂർ-:- വില്ലേജ് മുക്ക് മൂന്നുറോഡിലെ കെ സി കൃഷ്ണൻ ഡ്രൈവർ (84) നിര്യാതനായി. 

ഭാര്യ. സരസ്വതി, 

മക്കൾ രഞ്ജിത്ത്, പ്രജിത്ത്, ഷൈനി (വി. ഇ ഒ മയ്യിൽ ) 

,മരുമക്കൾ. രാധിക, നിഖില,വിജേഷ് ( പനയത്താം പറമ്പ് എൽ.പി.സ്കൂൾ) സഹോദരങ്ങൾ.മാധവി, അച്യുതൻ പരേതരായ നാരായണി, ഗോവിന്ദൻ,രാഘവൻ, രാജൻ,    

ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്  ശാന്തിവനത്തിൽ നടക്കും.

Previous Post Next Post