ചേലേരി കാരയാപ്പിലെ പുത്തൻ വീട്ടിൽ കൃഷ്ണൻ നിര്യാതനായി


ചേലേരി :- ചേലേരിയിലെ കാരയാപ്പിലെ പുത്തൻ വീട്ടിൽ കൃഷ്ണൻ (72) നിര്യാതനായി.

ഭാര്യ : സരസ്വതി

മക്കൾ : ഷാജി, ഷിജു, ഷിനു

മരുമകൾ : സുപ്രിയ

സംസ്കാരം നാളെ (19/10/2023 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post