ശാസ്ത്രാവബോധ ക്യാമ്പയിൻ മേഖലാതല ഉദ്ഘാടനം നാളെ


കൊളച്ചേരി :- ശാസ്ത്രാവബോധ ക്യാമ്പയിൻ മേഖലാതല ഉദ്ഘാടനം നാളെ ഒക്ടോബർ 10 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് കൊളച്ചേരി ഇ.പി.കെ.എൻ.എസ് എ.എൽ.പി സ്കൂളിൽ വച്ച് നടക്കും. പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി നാരായണൻ 'ശാസ്ത്രവും ജീവിതവും' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.

Previous Post Next Post