മയ്യിൽ :- തളിപ്പറമ്പ് ലീഗൽ സർവീസസ് സോസൈറ്റിയുടെ നേതൃത്വത്തിൽ ഗവ:എൽ. പി സ്കൂൾ കോറളായിതുരുത്തിയിൽ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെകുറിച്ച് ബോധവൽക്കരിക്കുന്നതിനായി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംവാദസദസ് നാളെ ഒക്ടോബർ 31 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും. എക്സൈസ് പ്രൈവന്റീവ് ഓഫീസർ ഷാജി വി.വി (എക്സൈസ് റെയിഞ്ച് ഓഫീസ് തളിപ്പറമ്പ്) ക്ലാസ് നയിക്കും.
ഗവ:എൽ.പി സ്കൂൾ കോറളായിതുരുത്തിയിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംവാദസദസ് നാളെ