കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ കൊളച്ചേരി കലാഗ്രാമം തെയ്യം എക്സിബിഷൻ ; സംഘാടക സമിതി രൂപീകരണയോഗം ഇന്ന്


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന കൊളച്ചേരി കലാഗ്രാമം തെയ്യം എക്സിബിഷന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം ഇന്ന് ഒക്ടോബർ 5 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടക്കും.



Previous Post Next Post