പിറന്നാൾ ദിനത്തിൽ IRPC ക്ക് ധന സഹായം നൽകി

 


നണിയൂർ:-നണിയൂർ പഴയടത്ത് രഞ്ജിത്ത് ലിജിന മകൻഋദ്‌വിന്റെ പത്താം പിറന്നാളിന്റെ  ഭാഗമായി ഐആർപിസിക്ക് നൽകുന്ന സാമ്പത്തിക സഹായം കെ.രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ ഐ ആർ പി സി പ്രവർത്തകരായ പി പി കുഞ്ഞിരാമൻ,സി സത്യൻ,സി പത്മനാഭൻ, എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post